India celebrated her 63rd Republic Day today
Thursday, January 26, 2012
Wednesday, January 25, 2012
Harthal at Ezhukone
എഴുകോനെ: എഴുകോനെ ടി .എച്ച് .എസ് നു സമീപം ഉണ്ടായിരുന്ന പലചരക്ക് കട ഇന്നലെ രാത്രിയില്‍ കത്തി നശിച്ചതില്‍ പ്രതിഷേധിച്ചു ഇന്ന് എഴുകോണില്‍ ഹര്‍ത്താല്‍ നടത്തി.
പോലീസ് സംഘത്തിനുനേരെ പട്ടാളക്കാരന്റെ പരാക്രമം
എഴുകോണ്‍: പരാതി അന്വേഷിക്കാനെത്തിയ പോലീസും പട്ടാളക്കാരനായ യുവാവും തമ്മില്‍ മല്ലയുദ്ധം. എസ്.ഐ. അടക്കം നാലു പോലീസുകാര്‍ക്കും യുവാവിനും പരിക്കേറ്റു.
അവധിക്ക് നാട്ടിലെത്തിയ ജവാന്‍ ഇടയ്ക്കിടം തിലകത്തില്‍ ജയകുമാ(33)റും എഴുകോണ്‍ എസ്.ഐ. മുഹമ്മദ്ഖാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവുമാണ് ചൊവ്വാഴ്ച ഏറ്റുമുട്ടിയത്.
ജയകുമാറിനും എസ്.ഐയ്ക്കും പുറമേ പോലീസ് ഡ്രൈവര്‍ രാജു, സിവില്‍ പോലീസ് ഓഫീസര്‍ ബിജു, ഹോം ഗാര്‍ഡ് അജി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ജയകുമാറിനെതിരെ അയല്‍വാസി എഴുകോണ്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനെത്തിയ സിവില്‍ പോലീസ് ഓഫീസര്‍ ബിജുവിനു മുന്നില്‍വച്ച് ജയകുമാര്‍ ഭാര്യയെ മര്‍ദ്ദിച്ചു. തടയാന്‍ ശ്രമിച്ച ബിജുവിനും മര്‍ദ്ദനമേറ്റു.
വിവരമറിഞ്ഞ് പോലീസുകാരുമായെത്തിയ എസ്.ഐ. യുമായും ജയകുമാര്‍ ഏറ്റുമുട്ടി. തുടര്‍ന്ന് പോലീസ് സാഹസികമായാണ് ഇയാളെ കീഴടക്കിയത്.
പരിക്കേറ്റനിലയില്‍ കൊട്ടാരക്കര താലൂക്ക് ആസ്പത്രിയിലെത്തിച്ച ജയകുമാര്‍ പ്രഥമശുശ്രൂഷയ്ക്ക് സമ്മതിക്കാതെ ഡോക്ടര്‍ക്കും നേഴ്‌സിനുമെതിരെ അധിക്ഷേപവാക്കുകള്‍ ചൊരിഞ്ഞതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യുകയായിരുന്നു. മുമ്പ് എഴുകോണ്‍ എസ്.ഐ. ആയിരുന്ന ഷാബുവിനെ കടിച്ചുപരിക്കേല്പിച്ചശേഷം രക്ഷപെട്ട കേസിലും പ്രതിയാണ് ജയകുമാര്‍.
രാത്രി വൈകി ഇയാളെ റിമാന്‍ഡ് ചെയ്തു.
Tuesday, January 24, 2012
Dr.Sukumar Azhikode passed away
Thrissur: Malayalam writer and orator Sukumar Azhikode passed away at a private hospital here Tuesday morning, at 6.40.After being detected with bone cancer, Azhikode was admitted to hospital
Dec 7, last year and his condition had deteriorated in the past few
days. His body will then be taken to his home town in
Azhikode in Kannur district and the funeral will take place Wednesday11 a.m at the Payamabalam beach.
Monday, January 23, 2012
Conflict between P J Joseph and kodikkunnil Suresh.
Kuttanadu:Conflict between Minister P J joseph and M P Kodikkunnil Suresh took place at Kuttanadu regarding the Kuttanadu package.
Thursday, January 19, 2012
Bye election result declared
Ezhukone; UDF candidate won by a margin of 560 vote over the LDF candidate in kochanjilimood ward of Ezhukone Grama Panchayath.
Bye election counting today
Ezhukone:The counting of Kochanjilimood ward of Ezhukone Grama Panchayath started today at Kottarakkara block panchayath.Adv P K Raveendran of CPI[M] and Adv.Ratheesh Kilithattil of Congress are the candidates.Its a sitting seat of CPM.The bye election was due to the resignation of the CPM member as he got Govt job.
Tuesday, January 17, 2012
Foot ball play will start again
ഇരുംപനങ്ങദ് :നാളെ രാവിലെ മുതല്‍ ഇരുംപനങ്ങദ് സ്കൂള്‍ ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളി വീണ്ടും തുടങ്ങും
Tuesday, January 10, 2012
3 malayali people killed in tamil Nadu
Nilgiri;3 malayali people including mother and two daughters were killed at Nilgiri of Tamil nadu.The suspected was brother's son.
Saturday, January 7, 2012
Accident near Ezhukone School
Ezhukone:A tragic accident was again occured near VSVHSS School between a bus and a bike at 7.30 pm today.One died.
Obituary
ഇരുംപനങ്ങദ് :മാമ്പില വീട്ടില്‍ ബാലകൃഷ്ണ പിള്ളൈ വെള്ളിയാഴ്ച രാത്റി 10 മണിക്ക് അന്തരിച്ചു.മക്കള്‍:മാധവന്‍ പിള്ളൈ ,ഭാനുമതി അമ്മ,രാജശേഖരന്‍ നായര്‍,രാജലെക്ഷ്മി അമ്മ സഞ്ചയനം :12 .01 .2012 രാവിലെ 8 മണിക്ക്.
Friday, January 6, 2012
Obituary
ഇരുംപനങ്ങദ്:ഗിരിജ ഭവനില്‍ രാഘവന്‍ നായരുടെ ഭാര്യ പി.ചന്ദ്രമതി അമ്മ നിര്യാതയായി.സംസ്കാരം നാളെ രാവിലെ 11 മണിക്ക്.മക്കള്‍;.ഗിരിജ കുമാരി,ജലജ കുമാരി മരുമക്കള്‍ ;രമേശ് കുമാര്‍,അനില്‍
Major changes in Kollam Police top officials.
T J Jose has been moved from Kollam to Thiruvananthapuram city as
Commissioner of Police. Gopesh Agarwal will be the new Kollam
Commissioner.K B Balachandran will be the Rural SP in Kollam
Wednesday, January 4, 2012
Bank Account Number portability soon
Indian customers soon be allowed to switch banks without changing accout
numbers like mobile number portability govt plans to introduce bank account number portability.The
idea is to save customers the inconvenience of opening and closing bank
accounts or opening multiple accounts if they have to shift to a new
locations or find their banks services unsatisfactory.
The finance ministry has started discussions with RBI and banks in India with this matter.In a step towards this direction all banks will be asks to follow Common Know Your customer norms.
The finance ministry has started discussions with RBI and banks in India with this matter.In a step towards this direction all banks will be asks to follow Common Know Your customer norms.
Poikavila Narayanan sir passed away
Irumpanangad:Poikavila Narayanan sir(Retired HM,LPS Irumpanangad) passed away yesterday.The body cremated today at 11AM.wifeThankamma sir(Retired Teacher,AEPMHSS Irumpanangad) Sons:Sunil,Anil,Harilal Daughter:Anitha
Subscribe to:
Posts (Atom)