Wednesday, May 23, 2012

Petrol Price Increased

ന്യൂഡല്‍ഹി: വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ സാധാരണക്കാരന് മറ്റൊരു ഇരുട്ടടി കൂടി സമ്മാനിച്ചുകൊണ്ട് പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോളിന്റെ വില കുത്തനെ കൂട്ടി. പെട്രോള്‍ ലിറ്ററിന് 7.50 രൂപയാണ് കൂട്ടിയത്. വിലവര്‍ധന ബുധനാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞ ഉടനെയാണ് വിലവര്‍ധനാ പ്രഖ്യാപനം ഉണ്ടായത്.

ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധനയാണിത്. ആറു മാസം മുന്‍പ് മാത്രമാണ് എണ്ണക്കമ്പനികള്‍ പെട്രോളിന്റെ വില കൂട്ടിയത്. എണ്ണക്കമ്പനികള്‍ ലിറ്ററിന് 6.28 രൂപയുടെ വര്‍ധനവാണ് വരുത്തിയത്. വാറ്റ് നികുതി കൂടി ചേരുന്നതോടെയാണിത് 7.50 രൂപയാകുന്നത്. പുതുക്കിയ നിരക്കനുസരിച്ച് മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 78.32 രൂപയാകും. നേരത്തെയിത് 70.82 രൂപയാണിത്. ഡെല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 73.14 രൂപയാണ് പുതുക്കിയ നിരക്ക്.

ഡീസല്‍ വിലയില്‍ തല്‍ക്കാലം വര്‍ധനവൊന്നും വരുത്തിയിട്ടില്ലെങ്കിലും പാചകവാതകത്തിന്റെ വിലയും കൂട്ടാന്‍ കമ്പനികള്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

രൂപയുടെ മൂല്യത്തകര്‍ച്ചയാണ് ഈ വിലവര്‍ധനവിന് കാരണമായി കേന്ദ്രസര്‍ക്കാരും എണ്ണക്കമ്പനികളും പറയുന്നത്.

എന്നാല്‍, സാധാരണക്കാരന് വയറ്റത്തടി സമ്മാനിച്ചുകൊണ്ട് പേട്രോള്‍വില തോന്നിയതുപോലെ കൂട്ടാന്‍ പാകത്തില്‍ എണ്ണക്കമ്പനികളെ കയറൂരിവിട്ട കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശവുമായി പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. വിലവര്‍ധന യാതൊരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പി. നേതാവ് ബല്‍ബൂര്‍ പുഞ്ച് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് സി.പി.ഐ. നേതാവ് ഡി. രാജ ആരോപിച്ചു. യു.പി.എ. ഘടകകക്ഷികളായ എന്‍.സി.പി.യും തൃണമൂല്‍ കോണ്‍ഗ്രസും വിലവര്‍ധനവിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

Monday, May 21, 2012

Obituary

ഇരുംപനങ്ങദ് :ലെക്ഷ്മി സദനത്തിലെ മാധവന്‍ പിള്ളൈ അന്തരിച്ചു. ഭാര്യ-ലെക്ഷ്മികുട്ടി അമ്മ 
    മക്കള്‍-മിനി,മധുസൂദനന്‍ പിള്ളൈ,ബിജു.       സംസ്കാരം ഇന്ന് വ്യ്കിട്ടു 3 മണിക്ക് നടന്നു.

Thursday, May 17, 2012

Vattamancav Bharana Samithi

The new committe for Vattamancav Shri Mahadevar Temple was elected.                                           President-Sajith .G
Secretary- Anilkumar

Tuesday, May 15, 2012

Two A+ for Acadamy

Irumpanangad: The Acadamy tution centre Irumpanangad got two full A+ in the +2 Science batch.The students are Midhun and Athitra.

Monday, April 30, 2012

GOKULAM STUDIO INAURATED

Porwwkkal: GOKULAM PHOTOS was inagurated at Poreekkal Alummood .The proprieter is Harikrishnan Irumpanangad(Gopan)

Monday, March 26, 2012

accident at Kolannoor,no one died

എഴുകോണ്‍:കെ.എസ്.ആര്‍.ടി.സി.ബസ് ഒന്നിനുപിറകെ ഒന്നായി രണ്ട് കാറുകളെ ഇടിച്ചുതെറിപ്പിച്ചു. പൂര്‍ണമായും തകര്‍ന്ന കാറുകളിലെ യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. മറ്റൊരു വാഹനത്തെ മറികടക്കുമ്പോഴായിരുന്നു അപകടം.
കാറുകള്‍ ഓടിച്ചിരുന്ന കോട്ടാത്തല മാനാപ്പള്ളില്‍വീട്ടില്‍ രാമചന്ദ്രന്‍ പിള്ളയുടെ മകന്‍ സുജിത്ത് (29), കൊല്ലം തിരുമുല്ലവാരം മനയില്‍ക്കുളങ്ങര വനജഭവനില്‍ കുമാര്‍ (35) എന്നിവരാണ് നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടത്. ദേശീയപാത 744-ല്‍ എഴുകോണിന് സമീപം കോളന്നൂരില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു അപകടം.
കെ.എസ്.ആര്‍.ടി.സി. ബസിലെ യാത്രക്കാരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
കൊട്ടാരക്കരയിലേക്ക് വരികയായിരുന്ന ഓര്‍ഡിനറി ബസ് ആദ്യം സുജിത്ത് ഓടിച്ചിരുന്ന കാറില്‍ ഇടിച്ചശേഷം പിന്നാലെയെത്തിയ കുമാറിന്റെ കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ സുജിത്തിന്റെ കാര്‍ പമ്പരം പോലെ കറങ്ങിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
പിന്നീട് കുമാറിന്റെ കാറിന്റെ മധ്യത്തേക്ക് ഇടിച്ചുകയറിയ ബസ് സമീപത്തുള്ള സ്വകാര്യ സ്‌കൂളിന്റെ മതിലിനോട് ചേര്‍ന്നാണ് നിന്നത്.പിന്‍വശത്തെ ചില്ല് തകര്‍ത്താണ് കുമാറിനെ പുറത്തെടുത്തത്.
മരണക്കളമായി മാറിക്കഴിഞ്ഞ, എഴുകോണിനും അമ്പലത്തുംകാലയ്ക്കും ഇടയിലുള്ള ദേശീയപാതയിലെ അപകടദൃശ്യം ആരെയും ഞെട്ടിക്കുന്നതായിരുന്നു.
സാരമായ പരിക്കുകള്‍ പോലുമില്ലാതെ യാത്രക്കാര്‍ രക്ഷപ്പെട്ടെന്ന വാര്‍ത്ത അദ്ഭുതത്തോടെയാണ് പരിസരവാസികളും കാഴ്ചക്കാരും പങ്കിട്ടത്.
കണ്ണനല്ലൂരിലെ പുഷ്പവ്യാപാരിയാണ് കുമാര്‍. കൊട്ടാരക്കരയില്‍ നടന്ന അസോസിയേഷന്‍ യോഗത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു.
കൊട്ടാരക്കര വൈദ്യുതിഭവന്‍ ജീവനക്കാരനാണ് സുജിത്ത്. ഇയാളെ കൊട്ടാരക്കര താലൂക്ക് ആസ്​പത്രിയിലും കുമാറിനെ കൊല്ലത്തെ സ്വകാര്യ ആസ്​പത്രിയിലും പ്രവേശിപ്പിച്ചു. എഴുകോണ്‍ പോലീസ് കേസെടുത്തു.

Sunday, March 25, 2012

എഴുകോണില്‍ ഉത്സവക്കാഴ്ചകളുടെ സംഗമം

എഴുകോണ്‍: അശ്വതി ഉത്സവങ്ങളുടെ സമാപനം കുറിക്കുന്ന ഞായറാഴ്ച എഴുകോണ്‍ ഉത്സവക്കാഴ്ചകളുടെ സംഗമഭൂമിയാകും.

എഴുകോണ്‍ മാടന്‍കാവ് മഹാദേവര്‍ക്ഷേത്രം, കോയിക്കല്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രം, ചീരങ്കാവ് ഭഗവതിക്ഷേത്രം എന്നിവിടങ്ങളിലെ ഉത്സവങ്ങളാണ് ഇന്ന് സമാപിക്കുന്നത്. എഴുകോണിലെ കെട്ടുകാഴ്ച വൈകിട്ട് 3നും കോയിക്കല്‍, ചീരങ്കാവ് ക്ഷേത്രങ്ങളിലേത് നാലിനും തുടങ്ങും.

എഴുകോണ്‍ മാടന്‍കാവ് മഹാദേവര്‍ക്ഷേത്രത്തില്‍ കഴിഞ്ഞദിവസം രാവിലെ 9ന് തന്ത്രി താഴമണ്‍ മഠം കണ്ഠര് രാജീവരുടെ കാര്‍മ്മികത്വത്തില്‍ കലശാഭിഷേകവും വൈകിട്ട് 6ന് ചന്ദ്രപ്പൊങ്കാലയും നടന്നു. ചന്ദ്രപ്പൊങ്കാല കൊട്ടാരക്കര എന്‍.എസ്.എസ്.കോളേജ് പ്രിന്‍സിപ്പല്‍ ജി.ശിവശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു.

ഗതാഗത നിയന്ത്രണം

എഴുകോണ്‍: എഴുകോണ്‍ ക്ഷേത്രങ്ങളിലെ ഉത്സവം പ്രമാണിച്ച് ദേശീയപാത 744-ല്‍ ഞായറാഴ്ച വൈകിട്ട് മൂന്നു മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

കൊല്ലത്തേക്കുള്ള വാഹനങ്ങള്‍ അമ്പലത്തുംകാലയില്‍ തിരിഞ്ഞ് മുക്കണ്ടം വഴിയും കൊട്ടാരക്കരയ്ക്കുള്ളവ ചീരങ്കാവില്‍ തിരിഞ്ഞും പോകണമെന്ന് എഴുകോണ്‍ പോലീസ് അറിയിച്ചു.

എഴുകോണില്‍ ഇനി ഹൈമാസ്റ്റ് വെളിച്ചം

എഴുകോണ്‍: എഴുകോണ്‍ കവലയില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കിന്റെ ഉദ്ഘാടനം അഡ്വ.പി.അയിഷാപോറ്റി എം.എല്‍.എ. നിര്‍വഹിച്ചു.

എം.എല്‍.എ. ഫണ്ടില്‍നിന്ന് 5.5 ലക്ഷം രൂപ ചെലവഴിച്ചാണ് വിളക്ക് സ്ഥാപിച്ചത്. 16 മീറ്റര്‍ ഉയരത്തിലുള്ള വിളക്കിന് 4800 വാട്ട്‌സ് വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. വൈദ്യുതിച്ചെലവ് ഗ്രാമപ്പഞ്ചായത്ത് വഹിക്കും.

എഴുകോണിന് പുറമേ നിയോജകമണ്ഡലത്തിലെ നെടുമണ്‍കാവ്, ഓടനാവട്ടം, വെളിയം, നെല്ലിക്കുന്നം, പൂവറ്റൂര്‍, പുത്തൂര്‍ കവലകളിലും ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കാന്‍ നടപടിയായതായി എം.എല്‍.എ. പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ കൊട്ടാരക്കര റൂറല്‍ ഡിവൈ.എസ്.പി. കെ.എം.ആന്‍േറാ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.സോമരാജന്‍, ബ്ലോക്ക് പഞ്ചായത്തംഗം കെ.തമ്പാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Thursday, March 22, 2012

Obituary

Ezhukone:CPI(M) Ezhukone west LC Secretary Omanakuttan's wife passed away.

Obituary

CPI State Secretary C K Chandrappan passed away.

Tuesday, March 20, 2012

Counting tomorrow

Piravam; The piravam by election counting will start at 8 a.m tomorrow.The result will be announced at 10 a.m.

Monday, March 19, 2012

Retirement age increased to 56

Thiruvananthapuram: State finance minister Shri.K M Mani announced the increase in retirement age by 1 year in his budget today.

Saturday, March 17, 2012

heavy polling at Piravam

പിറവത്ത് കനത്ത പോള്ളിംഗ്.ഉച്ച വരെ 60 ശതമാനം കവിഞ്ഞു.  

Wednesday, March 14, 2012

Accident at puthoor; one died.

പുത്തൂര്‍:പുത്തൂരില്‍ ബസ്‌ ബ്യ്കിനു മുകളിലേക്ക് മറിഞ്ഞു ബ്യ്കെ യാത്രക്കാരനായ തെവലപ്പുരം സ്വദേശി സരന്‍ മരിച്ചു.

Sunday, March 11, 2012

It is raining

ഇരുംപനങ്ങദ് :കുളിരനിയിച്ചുകൊണ്ട്  ഇന്ന് വ്യ്കിട്ടു ശക്തമായ മഴ പെയ്തു.

Friday, March 9, 2012

LDC short list

Kerala PSC published LDC short list of all districts.Kollam cut off 63

Wednesday, March 7, 2012

Obituary

Irumpanangad:  Mrs.Prasantha Kumari ,wife of  Shri.Simlasanan(Member,Ambalathumkala ward) passed away.

Tuesday, March 6, 2012

LDC Kollam cut off

LDC Kollam cut off may be 63 and will be published on March 12.

Thursday, March 1, 2012

XYLO car urundu thazhe poyi

ഇരുംപനങ്ങദ് :ഇരുംപനങ്ങദ് സ്കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക്‌ ചെയ്തിരുന്ന xylo കാര്‍ തനിയെ ഉരുണ്ടു റബ്ബര്‍ തോട്ടത്തിലേക്ക് മറിഞ്ഞു.പുത്തൂര്‍ vega motors ന്റെ ഉടമയുടെതാണ് കാര്‍.

vattamancavu ulsavam

IRUMPANANGAD:വട്ടമാന്കാവ് അമ്പലത്തിന്റെ ആറട്ടിനിടയില്‍ ആന ഇടഞ്ഞതായി അഭ്യൂഹം.ആള്‍കാര്‍ ചിതറി ഓടി യെങ്കിലും ആര്‍കും പരിക്കില്ല. 

Wednesday, February 29, 2012

Vattamancavu ulsavam

Irumpanangad:All arrangements were completed for the Rohini Ulsavam tomorrow.

P K Narayana Panicker passed away

Changanacherry;NSS President and former General Secretary P K Narayana Panicker Passed away today at 3pm.He was suffering from cancer.

Tuesday, February 28, 2012

Vattamankavu Temple

വട്ടമാന്കാവ് ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള കെട്ടുകാഴ്ച മാര്‍ച്ച്‌ 1 നു നടക്കും.30  ആനകള്‍,14  കെട്ടു കാഴ്ചകള്‍ എന്നിവ ഉണ്ടായിരിക്കും.ഉത്സവ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി   സംഖടകര്‍ അറിയിച്ചു. 

Sunday, February 26, 2012

LDC Kollam cut off

Kollam:The cut off marks of LDC kollam will be 67.Short list may publish on march 9.

Friday, February 24, 2012

LDC short list

Kollam: Lower Division Clerk results of Kollam District will be published on March 9.The answer sheets evaluation is completed.

Wednesday, February 22, 2012

vattamancavu ulsavam

ഇരുംപനങ്ങദ് :വട്ടമന്കാവ് മഹാദേവര്‍ ക്ഷേത്രത്തിലെ ഉത്സവം വെള്ളിയാഴ്ച കൊടിയേറും.മാര്‍ച്ച്‌ 1 നു കെട്ടു കാഴ്ച.മാര്‍ച്ച്‌ 3  നു സമാപിക്കും.

Piravam bye election preponed

Thiruvananthapuram: The Piravom bye-election has been preponed by a day to March 17 from March 18. Both the UDF and LDF have been demanding the change in the poll date since the Election Commission made the announcement.

The LDF had earlier said that it was not in favour of postponing the poll from March 18. The BJP, however said that it had no qualms in choosing any day for the elections.

Monday, February 20, 2012

Violence in Kannur

Kannur: Today violence started between CPM and Muslim League after the vehicle of CPM District Committee had been targeted.One muslim League activist was murdered.P jayarajan CPM District Secretary,T V Rajesh MLA,James Mathew MLA were injured.

the Italians were remanded.

karunagappally: Kerala Police brought the two Italians before the Honourable CJM Court today.The court remanded them for 14 days under judicial custody

Sunday, February 19, 2012

Two Italian Navy personals were arrested

Kochi:Two Italian navy personals were arrested today in connection with the death of two Kerala fishermen.They were sent to cKollam Court tomorrow.

Thursday, February 16, 2012

Piravam Bye Election declared

Piravam Bye election date announced and will be on March 18.Counting will be on March 21

Monday, February 13, 2012

Accident at ezhukone;2 died.

EZHUKONE:Two people were killed  in an accident between a bike and a KSRTC bus near Ezhukone VSVHSS School.

Saturday, February 11, 2012

UTSAVANGAL

ഇരുംപനങ്ങദ്   :കുരക്കോട്ടു കാവിലും പവിത്രേശ്വരം  മലനടയിലും ഇന്ന് ഉത്സവം നടക്കുന്നു.

Mazha mazha kuda kuda

ഇരുംപനങ്ങട്;           ഇന്ന് വ്യ്കിട്ടു ഇരുംപനങ്ങടിനെ കുളിരണിയിച്ചു കൊണ്ട്  ശക്തമായ മഴ പെയ്തു. 

Friday, February 10, 2012

CPIM State Conference ends today

THIRUVANANTHAPURAM:CPIM State conference ends today and elected Pinarayi Vijayan as State Secretary.

Saturday, February 4, 2012

Thursday, January 26, 2012

Wednesday, January 25, 2012

Harthal at Ezhukone

എഴുകോനെ: എഴുകോനെ ടി .എച്ച് .എസ് നു സമീപം ഉണ്ടായിരുന്ന പലചരക്ക് കട ഇന്നലെ രാത്രിയില്‍ കത്തി നശിച്ചതില്‍ പ്രതിഷേധിച്ചു    ഇന്ന് എഴുകോണില്‍ ഹര്‍ത്താല്‍ നടത്തി.

പോലീസ് സംഘത്തിനുനേരെ പട്ടാളക്കാരന്റെ പരാക്രമം



എഴുകോണ്‍: പരാതി അന്വേഷിക്കാനെത്തിയ പോലീസും പട്ടാളക്കാരനായ യുവാവും തമ്മില്‍ മല്ലയുദ്ധം. എസ്.ഐ. അടക്കം നാലു പോലീസുകാര്‍ക്കും യുവാവിനും പരിക്കേറ്റു.

അവധിക്ക് നാട്ടിലെത്തിയ ജവാന്‍ ഇടയ്ക്കിടം തിലകത്തില്‍ ജയകുമാ(33)റും എഴുകോണ്‍ എസ്.ഐ. മുഹമ്മദ്ഖാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവുമാണ് ചൊവ്വാഴ്ച ഏറ്റുമുട്ടിയത്.

ജയകുമാറിനും എസ്.ഐയ്ക്കും പുറമേ പോലീസ് ഡ്രൈവര്‍ രാജു, സിവില്‍ പോലീസ് ഓഫീസര്‍ ബിജു, ഹോം ഗാര്‍ഡ് അജി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ജയകുമാറിനെതിരെ അയല്‍വാസി എഴുകോണ്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനെത്തിയ സിവില്‍ പോലീസ് ഓഫീസര്‍ ബിജുവിനു മുന്നില്‍വച്ച് ജയകുമാര്‍ ഭാര്യയെ മര്‍ദ്ദിച്ചു. തടയാന്‍ ശ്രമിച്ച ബിജുവിനും മര്‍ദ്ദനമേറ്റു.

വിവരമറിഞ്ഞ് പോലീസുകാരുമായെത്തിയ എസ്.ഐ. യുമായും ജയകുമാര്‍ ഏറ്റുമുട്ടി. തുടര്‍ന്ന് പോലീസ് സാഹസികമായാണ് ഇയാളെ കീഴടക്കിയത്.

പരിക്കേറ്റനിലയില്‍ കൊട്ടാരക്കര താലൂക്ക് ആസ്​പത്രിയിലെത്തിച്ച ജയകുമാര്‍ പ്രഥമശുശ്രൂഷയ്ക്ക് സമ്മതിക്കാതെ ഡോക്ടര്‍ക്കും നേഴ്‌സിനുമെതിരെ അധിക്ഷേപവാക്കുകള്‍ ചൊരിഞ്ഞതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യുകയായിരുന്നു. മുമ്പ് എഴുകോണ്‍ എസ്.ഐ. ആയിരുന്ന ഷാബുവിനെ കടിച്ചുപരിക്കേല്പിച്ചശേഷം രക്ഷപെട്ട കേസിലും പ്രതിയാണ് ജയകുമാര്‍.

രാത്രി വൈകി ഇയാളെ റിമാന്‍ഡ് ചെയ്തു.

Tuesday, January 24, 2012

Dr.Sukumar Azhikode passed away

Thrissur: Malayalam writer and orator Sukumar Azhikode passed away at a private hospital here Tuesday morning, at 6.40.After being detected with bone cancer, Azhikode was admitted to hospital Dec 7, last year and his condition had deteriorated in the past few days. His body will then be taken to his home town in Azhikode in Kannur district and the funeral will take place Wednesday11 a.m  at the Payamabalam beach.

Monday, January 23, 2012

Conflict between P J Joseph and kodikkunnil Suresh.

Kuttanadu:Conflict between Minister P J joseph and M P Kodikkunnil Suresh took place at Kuttanadu regarding the Kuttanadu package.

Thursday, January 19, 2012

Bye election result declared

Ezhukone; UDF candidate won by a margin of 560 vote over the LDF candidate in kochanjilimood ward of Ezhukone Grama Panchayath.

Bye election counting today

Ezhukone:The counting of Kochanjilimood ward of Ezhukone Grama Panchayath started today at Kottarakkara block panchayath.Adv P K Raveendran of CPI[M] and Adv.Ratheesh Kilithattil of Congress are the candidates.Its a sitting seat of CPM.The bye election was due to the resignation of the CPM member as he got Govt job.

Tuesday, January 17, 2012

Foot ball play will start again

ഇരുംപനങ്ങദ് :നാളെ രാവിലെ മുതല്‍ ഇരുംപനങ്ങദ് സ്കൂള്‍ ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളി വീണ്ടും തുടങ്ങും

Tuesday, January 10, 2012

3 malayali people killed in tamil Nadu

Nilgiri;3 malayali people including mother and two daughters were killed at Nilgiri of Tamil nadu.The suspected  was brother's son.

Saturday, January 7, 2012

Accident near Ezhukone School

Ezhukone:A tragic accident was again occured near VSVHSS School between a bus and a bike at 7.30 pm today.One died.

Obituary

ഇരുംപനങ്ങദ് :മാമ്പില  വീട്ടില്‍ ബാലകൃഷ്ണ പിള്ളൈ വെള്ളിയാഴ്ച രാത്റി 10 മണിക്ക് അന്തരിച്ചു.മക്കള്‍:മാധവന്‍ പിള്ളൈ ,ഭാനുമതി അമ്മ,രാജശേഖരന്‍ നായര്‍,രാജലെക്ഷ്മി അമ്മ      സഞ്ചയനം :12 .01 .2012 രാവിലെ 8 മണിക്ക്.   

Friday, January 6, 2012

Obituary

ഇരുംപനങ്ങദ്:ഗിരിജ ഭവനില്‍ രാഘവന്‍ നായരുടെ ഭാര്യ പി.ചന്ദ്രമതി അമ്മ നിര്യാതയായി.സംസ്കാരം നാളെ രാവിലെ 11 മണിക്ക്.മക്കള്‍;.ഗിരിജ കുമാരി,ജലജ കുമാരി  മരുമക്കള്‍ ;രമേശ്‌ കുമാര്‍,അനില്‍
 

Major changes in Kollam Police top officials.

T J Jose has been moved from Kollam to Thiruvananthapuram city as Commissioner of Police. Gopesh Agarwal will be the new Kollam Commissioner.K B Balachandran will be the Rural SP in Kollam

Wednesday, January 4, 2012

CPI(M) District Secretary

Kollam:Comrade K Rajagopal again elected as CPI(M) District Secretary.

Bank Account Number portability soon

Indian customers soon be allowed to switch banks without changing accout numbers like mobile number portability govt plans to introduce bank account number portability.The idea is to save customers the inconvenience of opening and closing bank accounts or opening multiple accounts if they have to shift to a new locations or find their banks services unsatisfactory.
The finance ministry has started discussions with RBI and banks in India with this matter.In a step towards this direction all banks will be asks to follow Common Know Your customer norms.

Poikavila Narayanan sir passed away

Irumpanangad:Poikavila Narayanan sir(Retired HM,LPS Irumpanangad) passed away yesterday.The body cremated today at 11AM.wifeThankamma sir(Retired Teacher,AEPMHSS Irumpanangad)      Sons:Sunil,Anil,Harilal      Daughter:Anitha