Sunday, March 25, 2012

ഗതാഗത നിയന്ത്രണം

എഴുകോണ്‍: എഴുകോണ്‍ ക്ഷേത്രങ്ങളിലെ ഉത്സവം പ്രമാണിച്ച് ദേശീയപാത 744-ല്‍ ഞായറാഴ്ച വൈകിട്ട് മൂന്നു മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

കൊല്ലത്തേക്കുള്ള വാഹനങ്ങള്‍ അമ്പലത്തുംകാലയില്‍ തിരിഞ്ഞ് മുക്കണ്ടം വഴിയും കൊട്ടാരക്കരയ്ക്കുള്ളവ ചീരങ്കാവില്‍ തിരിഞ്ഞും പോകണമെന്ന് എഴുകോണ്‍ പോലീസ് അറിയിച്ചു.

No comments:

Post a Comment